എന്റെ സ്വപ്‌നങ്ങള്‍
Tuesday, 23 September 2008
കാത്തിരിപ്പിന്റെ വേദനയും സുഖവും

കാത്തിരിപ്പിന്റെ സുഖം ഞാനറിഞ്ഞത്
ക്ലാസ് കട്ട് ചെയ്‌ത് അവളെ കാത്തിരിക്കുമ്പോഴായിരുന്നു.
കാത്തിരിപ്പിന്റെ വേദന ഞാനറിഞ്ഞത്
അവളെന്നെ ഉപേക്ഷിച്ചു പോയപ്പോളും.
posted by സ്‌പന്ദനം at 12:22

8 Comments:
I have also felt that void when someone left me.It hurts,it pains,it bleeds.things are never be the same.still we live, yet we hope.
when some one go away from our life,it is jus coz someone else is abt to come.so wait for her.
ചെറിയ വരികളില്‍ എല്ലാമുണ്ട്...
:)
ചെറിയ വരികൾകൊണ്ട് എല്ലാം പറഞ്ഞു. ഈ ദുഖവും വേദനയും അനുഭവിക്കാത്തവർ ആരുണ്ട്.
നല്ല വിവരണം!ചെറിയ വരികളില്‍ എല്ലാമുണ്ട്
"അര്‍ത്ഥമില്ലാത്ത കാത്തിരിപ്പ്
ഹൃദയത്തിന്നകത്തളങ്ങളില്‍
സമ്മാനിച്ച നനുത്ത വേദനകള്‍
കൂട്ടിവയ്ക്കാം സുഹൃത്തെ..
നിന്റെ പ്രണയം തിരിച്ചറിഞ്ഞ്
അവള്‍ അരികത്തണയും വരെ.
അതുമല്ലെങ്കില്‍
കാത്തിരിപ്പിനും ഒരു സുഖമുണ്ടെന്ന
തിരിച്ചറിവ് അവളെ
നിന്നിലേക്ക് നയിക്കും വരെ."
ഹൃ-ദയത്തിന് മേല്‍ അവളുടെ കൈയ്യൊപ്പുണ്ടൊ എങ്കില്‍ അതൊരു സുഖം തന്നെ അവിടിരുന്നോശൂ....
makane marakku neeee
maricha mohangale
orkkan oraykkuka sugasuathanangale.
nanavu neetum nanutha dukhangalum
kathu kathu erinna kanaa sugangalum
marukooo manushyaaa.pahaya ejh eniyum avale kathirunnukolluuuuooooooooo
kathiripppinte sugam mudangathe kittum
sambhavikkunethellam nallathine.
Post a Comment
<< Home